Australia announced the squad for the first test match against India<br />ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിലെ സ്ഥിരം വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മിച്ചല്‍ മാര്‍ഷ് ഇല്ലാതെയാകും ഓസ്‌ട്രേലിയ ഇറങ്ങുക. അഡ്‌ലെയ്ഡിലെ പച്ചപ്പുള്ള പിച്ചില്‍ മൂന്ന് പേസര്‍മാരുമായാണ് ഓസീസ് കളിക്കിറങ്ങുകയെന്ന് കളിക്കാരുടെ പട്ടിക സൂചിപ്പിക്കുന്നു.